1983 is a 2014 Malayalam sports show film guided by style picture taker Abrid Shine,who has composed the story and co-composed the script with Bipin Chandran. The film is a family show that rotates around cricket, it focuses on Rameshan (Nivin Pauly) and his memories from 1983 when India won its first World Cup under Kapil Dev to 2013.anoop Menon, Nikki Galrani, Joy Mathew, Srinda Ashab, Jacob Gregory, Saiju Kurup, Shine Tom Chacko, Dinesh, Sui Joseph and Sanju, make up whatever is left of the cast. 1983 was transformed under the flag of Shams Films. Pradeesh Varma turned the Polaroid and music chief was Gopi Sunder
Song: Olanjali Kuruvi
Movie: 1983 (2014)
Singer(s): P Jayachandran & Vani Jayaram
Music: Gopi Sunder
Lyricist: Hari Narayanan
Cast: Nivin Pauly, Anoop Menon, Rajeev Pillai, Jacob Gregory, Saiju Kurup, Aju Varghese
ഓലഞ്ഞാലി കുരുവി
ഇളം കാറ്റിൽ ആടിവരു നീ
കൂട്ടു കൂടി കിണുങ്ങി
മിഴി പീലി മെല്ലെ തഴുകി (2)
നറുച്ചിരി നാലുമണി
പൂവുപോൽ വിരിഞ്ഞുവോ
ചെറു മഷി തണ്ടു നീട്ടി
വന്നടുത്തു നിന്നുവോ
മണി മധുരം നുണയും
കനവിൻ മഴയിലോ
നനയും ഞാൻ ആദ്യമായ്
ഓലഞ്ഞാലി കുരുവി ( 2 )
ഈ പുലരിയിൽ
കറുകകൾ തളിരിടും വഴികളിൽ
നീ നിൻ മിഴികളിൽ
ഇളവെയിൽ തിരിയുമായ് വരികയോ
ജനൽ ആഴി വഴി പകരും
നണു നനെ ഒരു മധുരം
ഒരു കുടയുടെ തണലിൽ അണയും നേരം
പൊഴിയും മഴയിൽ
ഓലഞ്ഞാലി കുരുവി
ഇളം കാറ്റിൽ ആടിവരു നീ
കൂട്ടു കൂടി കിണുങ്ങി
മിഴി പീലി മെല്ലെ തഴുകി
വാ.... ചിറകുമായ്
ചെറുവെയിൽ കിളികലായ് അലയുവാൻ
പൂം തേൻ മൊഴികളാൽ
കുറുമണി കുയിലുപൊൽ കുറുകുവാൻ
കൽചിരിയുടെ വിരലാൽ
തൊടു കുറിയിടും ആഴാകായ്
മനസ്സിൽനിറയും
ഓലഞ്ഞാലി കുരുവി
ഇളം കാറ്റിൽ ആടിവരു നീ
കൂട്ടു കൂടി കിണുങ്ങി
മിഴി പീലി മെല്ലെ തഴുകി
നറുച്ചിരി നാലുമണി
പൂവുപോൽ വിരിഞ്ഞുവോ
ചെറു മഷി തണ്ടു നീട്ടി
വന്നടുത്തു നിന്നുവോ
മണി മധുരം നുണയും
കനവിൻ മഴയിലോ
നനയും ഞാൻ ആദ്യമായ്
ഓലഞ്ഞാലി കുരുവി
ഇളം കാറ്റിൽ ആടിവരു നീ
കൂട്ടു കൂടി കിണുങ്ങി
മിഴി പീലി മെല്ലെ തഴുകി
No comments :
Post a Comment