Malluwatch is a entertainment blog.we can watch malayalam shortfilms, movie trailer, malayalam song lyrics etc...

Monday, 19 May 2014

Kooti Muttiya Song Lyrics | Pullipulikalum Aattinkuttiyum Movie Song Lyrics

No comments :


കൂട്ടി മുട്ടിയ കണ്ണു ചൊല്ലണു 
കൂട്ടു നിൻടെ ചൂട്
പണ്ടു തോട്ടിന ചുണ്ടു
തേടണു വണ്ടറിഞ്ഞ സ്വാദ്....(2)

കുളിരിന്ടെ ജ്വാലയിൽ
കുതിരുന്ന രാവിതിൽ
കരളിന്ടെ തോണിയിൽ
പിടയുന്നു മീനുകൾ
അതു പോള്ളിയെന്നോ.......ങുഹും
മതിവന്നുവെന്നോ.....ങുഹും
ഇണ പോലെ തമ്മിൽ പങ്കിടണ്ടേ
ഈറൻ മാറാതെ

കൂട്ടി മുട്ടിയ കണ്ണു ചൊല്ലണു
കൂട്ടു നിൻടെ ചൂട്
പണ്ടു തോട്ടിന ചുണ്ടു
തേടണു വണ്ടറിഞ്ഞ സ്വാദ്....

ചോല്ലതെയെല്ലാം
ചൊല്ലി ഉള്ളം കൊണ്ടേ നമ്മൾ
കൊല്ലാതെ  കൊല്ലും നെഞ്ചിൻ
തീയിൽ വിങ്ങി നമ്മൾ......(2)

ഒളചിന്നമോ തെളിയുന്നോരെൻ മെയ്യിൽ
ഓടികൂടി ഞാൻ  ഞൊരി നൂറു നെയ്തില്ലേ
ജലവേളയിലാടും നീരിൽ
വലവീശുകയല്ലേ ചേലിൽ
താലിപ്പൂ  മീനോ എന്നും സമ്മാനം

കൂട്ടി മുട്ടിയ കണ്ണു ചൊല്ലണു
കൂട്ടു നിൻടെ ചൂട്
പണ്ടു തോട്ടിന ചുണ്ടു
തേടണു വണ്ടറിഞ്ഞ സ്വാദ്....

വേകുന്ന  മാറിൽ മഞ്ഞിൻ
മുത്തം നീ തന്നില്ലേ
ഇന്നെന്ടെ പൊക്കിൾ പൂവിൽ
നീയോ തേനായില്ലേ (2)

പ്രേമതോപ്പിനോ മഴയായി വന്നു നീ
സ്നേഹപാട്ടിലോ പുഴയായിമാറി നീ
നനവുള്ളൊരു മെയ്യോ നിൻടെ
കനലുള്ളൊരു കയ്യോ നിൻടെ
ഒന്നിചെന്നാലോ
തോരതേൻമാരി

കൂട്ടി മുട്ടിയ കണ്ണു ചൊല്ലണു
കൂട്ടു നിൻടെ ചൂട്
പണ്ടു തോട്ടിന ചുണ്ടു
തേടണു വണ്ടറിഞ്ഞ സ്വാദ്....(2)

കുളിരിന്ടെ ജ്വാലയിൽ
കുതിരുന്ന രാവിതിൽ
കരളിന്ടെ തോണിയിൽ
പിടയുന്നു മീനുകൾ
അതു പോള്ളിയെന്നോ.......
മതിവന്നുവെന്നോ.....
ഇണ പോലെ തമ്മിൽ പങ്കിടണ്ടേ
ഈറൻ മാറാതെ


Pullipulikalum Aattinkuttiyum Movie Song Lyrics, Malayalam Movie Songs Lyrics Download Free, Latest Malayalam Movie Song Lyrics

No comments :

Post a Comment